ആവേശകരമായ പോരാട്ടങ്ങള്‍ക്ക് വേദിയായ നെഹ്റു ട്രോഫി വള്ളംകളിയുടെ ആദ്യ ഹീറ്റ്സ് മത്സരങ്ങളുടെ ഫലങ്ങള്‍ പുറത്തുവന്നു. വിവിധ ഹീറ്റ്സുകളില്‍ മുന്‍നിര വള്ളങ്ങളും ക്ലബ്ബുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മത്സരങ്ങളുടെ ആദ്യ ഹീറ്റ്സില്‍ യുബിസി കൈനകരി ഫാന്‍സ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് ഒന്നാമതെത്തി. തുടര്‍ന്ന് നടന്ന രണ്ടാം ഹീറ്റ്സില്‍ ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മൂന്നാം ഹീറ്റ്സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ആദ്യം ഫിനിഷ് ചെയ്തു. നാലാം ഹീറ്റ്സില്‍ പറവൂര്‍ അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ഒന്ന് ആണ് ആദ്യം ഫിനിഷ് ചെയ്തത്.
ഇതേ ഹീറ്റ്സില്‍ നാട്ടകം എന്‍ബിസി തുഴഞ്ഞ ചെറുതന രണ്ടാമതെത്തി. അഞ്ചാം ഹീറ്റ്സില്‍ നിരണം ബോട്ട് […] മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

