ഡൽഹിയിലെ ജന്തർമന്തറിന് സമീപംടോൾസ്റ്റോയി മാർഗിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തു. സമരക്കാരുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായതായും പൊലീസുകാർക്ക് നേരെ കുപ്പികൾ എറിഞ്ഞതായും ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു.
ക്രമസമാധാനനില പൂർണ്ണമായും തകർന്ന പശ്ചാത്തലത്തിൽ ഡൽഹി പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും (RAF) സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. വൻതോതിലുള്ള സുരക്ഷാ സന്നാഹമാണ് നിലവിൽ പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.
തങ്ങളുടെ നാല് പ്രധാന ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ്കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) പ്രഖ്യാപനം. സമരവുമായി ബന്ധപ്പെട്ട് ചർച്ചകൾക്കായി കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലേക്ക് ഇല്ലെന്ന് CJP വക്താവ് സൗരവ് ദൗസ് വ്യക്തമാക്കിയിരുന്നു.
വിദ്യാർഥികൾക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

