ഹജ്ജ് തീർഥാടനത്തിനായി ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ദീർഘിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
ഇതുപ്രകാരം ഈ മാസം 24 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണെന്ന് സംസ്ഥാന ഹജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

