ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; കുട്ടികളെയും വെട്ടിപ്പരിക്കേല്പിച്ച പ്രതി ഒളിവില്‍ തൃശൂർ: തൃശൂർ മുരിങ്ങൂരില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുരിങ്ങൂർ സ്വദേശി ഷീജ ( 38) ആണ് കൊല്ലപ്പെട്ടത്.
പ്രതി ബിനു (40) ഒളിവിലാണ്. പതിനൊന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെയും പ്രതി വെട്ടിപ്പരിക്കേല്പിച്ചു.
മക്കള്‍ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്ബത്തിക പ്രതിസന്ധിയാണ് കാരണമെന്ന് സംശയമുളളതായി പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം മുങ്ങിയ ബിനുവിനായി അന്വേഷം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

