വൈദ്യുത വാഹന വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി ടെസ്ലയുടെ പ്രമുഖ സൂപ്പർ കാറായ റോഡ്സ്റ്റർ ഇന്ത്യൻ വിപണിയിലേക്കും പ്രവേശിക്കുന്നു. രാജ്യത്ത് വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചതോടെയാണ് ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായിരിക്കുന്നത്.
ചെറിയ ദിവസങ്ങൾക്ക് മുൻപാണ് ലോകമെമ്പാടുമുള്ള വാഹന പ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് ടെസ്ല തങ്ങളുടെ പെർഫോമൻസ് ഇലക്ട്രിക് കാർ ആഗോള വിപണിക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ ഈ പെർഫോമൻസ് പതിപ്പ് വാഹനം ബുക്ക് ചെയ്യുന്നതിനായി ഉപയോക്താക്കൾ 50.06 ലക്ഷം രൂപയാണ് നൽകേണ്ടത്.
അതേസമയം, പറക്കാൻ ശേഷിയുള്ള റോഡ്സ്റ്ററിന്റെ സവിശേഷമായ ത്രസ്റ്റ് എഡിഷൻ മോഡലിന്റെ ബുക്കിങ് തുക 2.50 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

