കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 66 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിയ്ക്കാണ് ഈ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിക്കുന്നത്.
ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയികൾക്ക് ലഭിക്കും.
വെറും 50 രൂപ മാത്രമാണ് ഈ ടിക്കറ്റിന്റെ വില. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ദിവസേനയുള്ള വിവിധ ലോട്ടറികളുടെ വിവരങ്ങൾ താഴെ പറയുന്നതാണ്:
* ഞായറാഴ്ച: സമൃദ്ധി ലോട്ടറി
* തിങ്കളാഴ്ച: ഭാഗ്യതാര
* ചൊവ്വാഴ്ച: സ്ത്രീശക്തി
* ബുധനാഴ്ച: ധനലക്ഷ്മി
* വ്യാഴാഴ്ച: കാരുണ്യ പ്ലസ്
* വെള്ളിയാഴ്ച: സുവർണ്ണ കേരളം
* ശനിയാഴ്ച: കാരുണ്യ
ഭാഗ്യക്കുറി ഫലം ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാം. എന്നാൽ തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബന്ധപ്പെട്ട
ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കണം. നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ രേഖകൾ സമർപ്പിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

