പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച നാല് കോൺഗ്രസ് കൗൺസിലേഴ്സിന് എതിരെ നടപടി. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.
ടോണി , ബിജു , ലിസിക്കുട്ടി, രജിത എന്നിവർക്കെതിരെയാണ് നടപടി. എർഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ നാല് കൗൺസിലർമാർ പിന്തുണച്ചതിന് പിന്നാലെ യുഡിഎഫിന് ഭരണ നഷ്ടമായിരുന്നു.
വിപ്പ് ലംഘിച്ച് പാർട്ടിയെ വഞ്ചിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡണ്ട് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ.
പക്ഷേ 6 മാസം പിന്നിട്ടപ്പോൾ തന്നെ ദിയ എന്ന യുവ […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

