പാലക്കാട്: പാലക്കാട് തൃത്താലയിൽ പനിബാധിച്ച് 9 വയസ്സുകാരൻ മരിച്ചു. പട്ടിത്തറ സ്വദേശി സൈനുദീന്റെ മകൻ മുഹമ്മദ് ഹാദിയാണ് മരിച്ചത്.
രാവിലെ 4:30 ഓടെ കുട്ടിക്ക് പനിയും ശ്വാസംമുട്ടലും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സലാഹുദ്ദീൻ അയ്യൂബി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഹാദി.
ഇന്ന് സ്കൂളിന് അവധി നൽകി. പൂജാര വരെ പിന്നില്‍!
സര്‍ഫറാസിനെ അനുസ്മരിപ്പിച്ച് രഞ്ജിയില്‍ മലയാളി താരത്തിന്റെ റണ്‍വേട്ട; സഞ്ജു ഏഴയലത്തില്ല https://www.youtube.com/watch?v=Ko18SgceYX8 Last Updated Feb 19, 2024, 5:47 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

