തിരുവനന്തപുരം: തനിക്കെതിരെ കേസ് കൊടുത്തതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. എറണാകുളം മുൻസിഫ് കോടതിക്ക് വിലക്ക് നൽകാൻ ആകുമോ എന്ന് അറിയില്ല.
കോടതി നോട്ടീസ് നൽകുകയോ തനിക്ക് സമൻസ് നൽകുകയോ ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ കോടതിയുടെ വിലക്ക് തനിക്ക് ബാധകമല്ലെന്നും സനൽ കുമാർ ശശിധരൻ വ്യക്തമാക്കി.
മാനനഷ്ടക്കേസിനെ നിയമപരമായി തന്നെ നേരിടും. മഞ്ജു വാര്യർക്ക് അതോറിറ്റിക്ക് മുന്നിൽ വരാതിരിക്കാൻ ഉള്ള ഗിമിക് ആണ് ഇത്.
അവർ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും അദ്ദേഹം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

