വടശേരിക്കര പഞ്ചായത്തിലെ 16ാം വാർഡിൽ ആശാ വർക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ആണ് യോഗ്യത.
തസ്തികയിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പ്രായപരിധി 25നും 45നും മധ്യേ ആയിരിക്കണം. വടശേരിക്കര ഗ്രാമപഞ്ചായത്തിലെ 16ാം വാർഡിൽ സ്ഥിരതാമസക്കാരായ ഉദ്യോഗാർത്ഥികൾക്കാണ് ഈ അവസരമുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

