സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് SFI. സെക്രട്ടറിയേറ്റ് പ്രധാന കാവടത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് താഴെ ഇരുന്ന് പ്രതിഷേധിച്ചു.
കനത്ത മഴയെ അവഗണിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി.
ഇന്നലെ സംസ്ഥാനത്ത് അനുഭവപ്പെട്ട ഉയര്‍ന്ന അന്തരീക്ഷ താപനിലയെ തുടര്‍ന്ന് വൈദ്യുത ആവശ്യകത മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വര്‍ധിച്ചു.
ഏകദേശം 500 മുതല്‍ 1000 മെഗാവാട്ട് വരെ അധിക ആവശ്യകത അനുഭവപ്പെടുകയും ചെയ്തു. എന്നാല്‍ പവര്‍ […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

