ആമ്പല്ലൂർ മേഖലയിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. പുതുക്കാട് പഞ്ചായത്തിന് കീഴിലുള്ള മുഴുവൻ പ്രദേശങ്ങളിലും, അളഗപ്പനഗർ പഞ്ചായത്തിന് കീഴിലുള്ള 1, 2, 3, 4, 5, 6, 7, 17, 18, 19 വാർഡുകളിലുമാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്.
അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ പ്രദേശങ്ങളിൽ തടസ്സമുണ്ടാകുന്നത്. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജലം മിതമായി ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

