.news-body p a {width: auto;float: none;} പ്രശസ്ത സീരിയൽ – സിനിമാ താരം റെജീനയുടെ പത്തനംതിട്ടയിലെ ബ്യൂട്ടിപാർലർ, റെജീനയുടെ നേതൃത്വത്തിൽ ഒരു ചാനൽ പരിപാടിയുടെ മേക്കോവർ ഷൂട്ട് ചെയ്യുകയാണെന്നാണ് ബ്യൂട്ടീപാർലറിൽ പറഞ്ഞിരിക്കുന്നത്. ഷൂട്ടിന്റെ പ്ലാനിംഗ് നടക്കുമ്പോൾ തന്നെ ക്യാമറാമാൻ തലവേദനയായി മാറി.
സിനിമാ സീരിയൽ താരവും ഓ മൈ ഗോഡ് ആർട്ടിസ്റ്റുമായ വിനീതയെയാണ് മേക്കോവർ ചെയ്യുന്നത്. മേക്കോവർ ഷൂട്ടിനിടെ മേക്കപ്പ് ആർട്ടിസ്റ്റിന് നൽകിയ പ്രാങ്ക് ആണ് ഇത്തവണത്തെ ഓ മൈ ഗോഡ് എപ്പിസോഡ് പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

