കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 65 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് ഈ ലോട്ടറിയുടെ ഫലം പ്രഖ്യാപിക്കുന്നത്.
ഈ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. കൂടാതെ, രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയികൾക്ക് ലഭിക്കും.
വെറും 50 രൂപയാണ് ഈ ടിക്കറ്റിന്റെ വില. സംസ്ഥാനത്ത് ദിവസേനയുള്ള ലോട്ടറി നറുക്കെടുപ്പുകളുടെ ക്രമം ഇപ്രകാരമാണ്: ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറിയും, തിങ്കളാഴ്ച ഭാഗ്യതാരയും, ചൊവ്വാഴ്ച സ്ത്രീശക്തിയും, ബുധനാഴ്ച ധനലക്ഷ്മിയും, വ്യാഴാഴ്ച കാരുണ്യ പ്ലസും, വെള്ളിയാഴ്ച സുവർണ്ണ കേരളവുമാണ് നറുക്കെടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

