തിരുവനന്തപുരം – ഓൺലൈൻ പരിശോധനക്കിടെ വനിതാ ഡോക്ടർക്കു നേരെ ലൈംഗിക ചേഷ്ടകൾ. തിരുവനന്തപുരത്തെ ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കു നേരെയാണ് യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്.
തുടർന്ന് ഡോക്ടർ നൽകിയ പരാതിയിൽ കേസെടുത്തതായി തമ്പാനൂർ പോലീസ് അറിയിച്ചു.
ഫോൺ നമ്പർ പരിശോധിച്ച് യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. ലൈംഗികമായ മോശം പെരുമാറ്റത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

