മണർകാട് സെക്ഷൻ ഓഫീസിൻ്റെ പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടക്കം അനുഭവപ്പെടുമെന്ന് അധികൃതർ അറിയിച്ചു. മാലം പാലം, തുരുത്തിപ്പടി നമ്പർ– 1, തുരുത്തിപ്പടി നമ്പർ– 2, കാലായിപ്പടി, കോളജ്, കാവുംപടി, കൂടാതെ ഗുഡ്ന്യൂസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലുമാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.
അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി ബന്ധം തടസ്സപ്പെടുത്തുന്നത്. ഉപയോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

