അയർക്കുന്നം പ്രദേശത്ത് വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വൈദ്യുതി മുടങ്ങുക.
പറമ്പുകര, മറവത്തുചിറ, മേത്താപറമ്പ്, എംജി കോളനി, സ്പിന്നിങ് മിൽ, ഹീറോ കോട്ടിങ് തുടങ്ങിയ ട്രാൻസ്ഫോമറുകളുടെ പരിധിയിലുള്ള ഉപയോക്താക്കൾക്ക് ഈ തടസ്സങ്ങൾ ബാധകമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

