വാഹനങ്ങളിൽ കുട്ടികളുടെ ഇരിപ്പിടം സംബന്ധിച്ച്, പ്രത്യേകിച്ച് മുൻസീറ്റുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും പ്രത്യേക നിയമങ്ങളുണ്ട്. കുട്ടികളെ കാറിൻ്റെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കാത്ത ചില രാജ്യങ്ങൾ ഇതാ വാഹനങ്ങളിൽ കുട്ടികളുടെ ഇരിപ്പിടം സംബന്ധിച്ച്, പ്രത്യേകിച്ച് മുൻസീറ്റുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും പ്രത്യേക നിയമങ്ങളുണ്ട് കുട്ടികളുടെ സുരക്ഷ വർധിപ്പിക്കാനാണ് ഈ നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നത്. കുട്ടികളെ കാറിൻ്റെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കാത്ത ചില രാജ്യങ്ങൾ ഇതാ ഒരു നിശ്ചിത പ്രായത്തിനോ ഭാരത്തിനോ താഴെയുള്ള കുട്ടികൾ പിൻസീറ്റിൽ ഇരിക്കണമെന്ന് പല യുഎസ് സംസ്ഥാനങ്ങളിലും നിർബന്ധമാണ് 12 വയസ്സിന് താഴെയുള്ള അല്ലെങ്കിൽ 135 സെൻ്റിമീറ്ററിൽ താഴെയുള്ള കുട്ടികൾ (4 അടി 5 ഇഞ്ച്) പിന്നിൽ അനുയോജ്യമായ ചൈൽഡ് സീറ്റിലായിരിക്കണം. ഒരു നിശ്ചിത പ്രായത്തിനോ ഭാരത്തിനോ താഴെയുള്ള കുട്ടികൾ പിൻസീറ്റിൽ ആയിരിക്കണം യാത്ര ഏഴ് വയസിന് താഴെയുള്ള കുട്ടികളെ അംഗീകൃത ചൈൽഡ് സീറ്റിൽ സുരക്ഷിതമാക്കണം.
അവർ പുറകിൽ ഇരിക്കണം 12 വയസ്സിന് താഴെയോ 150 സെൻ്റിമീറ്ററിൽ താഴെയോ പ്രായമുള്ള കുട്ടികൾ നിർബന്ധമായും ചൈൽഡ് സേഫ്റ്റി സീറ്റ് ഉപയോഗിക്കുകയും പുറകിൽ ഇരിക്കുകയും വേണം 10 വയസിന് താഴെയുള്ള കുട്ടികൾ പിൻസീറ്റിൽ അനുയോജ്യമായ ഒരു നിയന്ത്രണ സംവിധാനത്തിലായിരിക്കണം ഇരിക്കേണ്ടത് ഏഴ് വയസിന് താഴെയുള്ള കുട്ടികൾ പുറകിൽ ചൈൽഡ് സേഫ്റ്റി സീറ്റിൽ ഇരുത്തണം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

