പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നു. വരുന്ന സെപ്റ്റംബർ 6ന് തൃശൂർ അയ്യന്തോൾ കോസ്റ്റ് കോർഡ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
പെൻഷൻ സംബന്ധമായ വിവിധ വിഷയങ്ങളും അംഗങ്ങളുടെ അവകാശങ്ങളും ചർച്ച ചെയ്യുന്നതിനാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

