പള്ളം പ്രദേശത്ത് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പവർകട്ട് ബാധകമായിരിക്കുന്നത്.
പാക്കിൽ ടെംപിൾ, ഓഫിസ്, മേലേടം ടവർ, കൂടാതെ ബുക്കാന നമ്പർ 2 എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ തടസ്സമെന്ന് അധികൃതർ വ്യക്തമാക്കി.
ഉപയോക്താക്കൾ ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ മുൻകൂട്ടി ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

