പ്രസിദ്ധമായ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കന്നിമാസ പൂജകൾക്കായുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. സെപ്റ്റംബർ 16 നാണ് ഈ മാസത്തെ പൂജകൾക്കായി ശ്രീകോവിൽ നട
തുറക്കുന്നത്. ദർശനം നടത്താൻ ആഗ്രഹിക്കുന്ന മുഴുവൻ ഭക്തരും തിരക്ക് ഒഴിവാക്കുന്നതിനായി ഓൺലൈൻ സംവിധാനം വഴി മുൻകൂട്ടി തന്നെ സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടതാണ്.
ഇതിനുപുറമേ, സന്നിധാനത്ത് തങ്ങാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള വിവിധ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

