കോഴിക്കോട്: കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി ഇരുവഴിഞ്ഞി പുഴയിൽ മുങ്ങി മരിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഒറ്റപ്പൊയിൽ സ്വദേശി പടിഞ്ഞാറേക്കൂറ്റ് ഷിന്റോയുടെ മകൻ റയോൺ ഷിന്റോ (13) ആണ് മരിച്ചത്.
താഴെ തിരുവമ്പാടി കൽപ്പുഴായികടവിൽ ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കുട്ടിയുടെ മൃതദേഹം കെ.എം.സി.ടി.
മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ : സുനി ഷിന്റോ.
സഹോദരങ്ങൾ: റോഹൻ, രോൺ, റൂബിൾ. Read More : ‘ഹോട്ടലിന് പിറകിൽ ആഡംബര കാർ, 432 കുപ്പി വ്യാജ മദ്യം, സ്റ്റിക്കറും വ്യാജം’; ‘സിനിമാ നടൻ’ ഡോക്ടറടക്കം കുടുങ്ങി !
Last Updated Dec 9, 2023, 9:39 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

