സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയത്തിലുണ്ടായ ക്രമക്കേടുകളുമായി ബന്ധപ്പെട്ട്പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ സംഘത്തിന്റെ പ്രാരംഭ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ണായക നടപടി.
ഇതുമായി ബന്ധപ്പെട്ട് പിഎസ്സി അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിനായി നോട്ടീസ് നല്കാന് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണല്‍ സെക്രട്ടറി ഹരി എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മേധാവി സര്‍ക്കാരിന് ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ട്.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്സിയിലെ ഈ രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. മുന്‍ ഡെപ്യൂട്ടി […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

