പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ നേതൃത്വം പരാജയപ്പെടുന്നു. ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചിട്ടും, അഭിപ്രായവ്യത്യാസമുള്ള ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല.
ഭരണസമിതിക്കെതിരെ പ്രമേയം പാസാക്കിയ വിഷയത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്കെതിരെ ഫ്രാന്‍സിസ് ജോര്‍ജ് എം പി പരസ്യമായി രംഗത്തെത്തി. നഗരസഭയിലെ ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെങ്കിലും, ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് നീക്കങ്ങള്‍ നടത്തുന്നത്.
ഈ മാസം 21-ാം തീയതിയാണ് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നത്. പ്രശ്നങ്ങള്‍ രൂക്ഷമായി തുടരുമ്പോഴും ഇവ പരിഹരിക്കുന്നതില്‍ യുഡിഎഫ് നേതൃത്വത്തിന് ഇതുവരെ കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല.
ഫോണില്‍ ചില […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

