അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ വൻ പരാജയം രാജ്യത്തിന് ചരിത്രത്തിലെ വലിയ പിന്നോട്ടടിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു. എന്നാൽ വരാനിരിക്കുന്ന നാളുകളിൽ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഭരണകാലത്തെ വളർച്ചയ്ക്ക് ശേഷം ഓഹരി വിപണിക്ക് വോട്ടെടുപ്പിനുശേഷമുണ്ടായ നഷ്ടങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചടികൾക്കിടയിലും തന്റെ കടുത്ത നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിന്റെ ഭാഗമായി, തീവ്ര നിലപാടുകാരനായ സ്റ്റീഫൻ മില്ലറെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചിട്ടുണ്ട്.
അതേസമയം, ഡോണൾഡ് ട്രംപിന്റെ ശക്തമായ രാഷ്ട്രീയ പോരാട്ട നീക്കങ്ങളെയും കുടിയേറ്റ നയങ്ങളെയും എല്ലാ ഘട്ടത്തിലും ശക്തമായി ചെറുക്കാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

