കേരളത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നു. അടിയന്തര സഹായങ്ങൾക്കായി അപേക്ഷിക്കുന്നവർ പാലിക്കേണ്ട
പുതിയ നിബന്ധനകളാണ് സർക്കാർ പുറത്തുവിട്ടിട്ടുള്ളത്. ജനങ്ങൾക്ക് കൂടുതൽ സുതാര്യവും വേഗത്തിലുള്ളതുമായ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
അർഹരായ എല്ലാ വിഭാഗം ആളുകൾക്കും ആനുകൂല്യങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

