വയനാട് ജില്ലയിൽ തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിലും പാൽചുരം മേഖലയിലെ രൂക്ഷമായ മണ്ണിടിച്ചിൽ സാധ്യത മുൻനിർത്തിയും കർശന സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ബോയ്സ് ടൗൺ- പാൽചുരം റോഡ് വഴിയുള്ള രാത്രികാല ഗതാഗതത്തിന് അധികൃതർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രാവേളകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

