ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനാകാനുള്ള അവസരം ഫ്രാന്‍സ് ദേശീയ ടീമിന്റെ മുന്‍ പരിശീലകനായ ദിദിയര്‍ ദെഷാംസ് നിരസിച്ചു. ക്ലബ്ബ് മാനേജ്മെന്റുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും, നിലവിലെ സാമ്പത്തിക അസ്ഥിരതയും ടീം നേരിടുന്ന പ്രതിസന്ധികളും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ പിന്മാറ്റം.
അന്താരാഷ്ട്ര സ്പോര്‍ട്സ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2026 ലോകകപ്പിന് ശേഷം ഫ്രാന്‍സ് ടീമിന്റെ പടിയിറങ്ങിയ ദെഷാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

