തിരുവനന്തപുരം: ആക്കുളം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വർഷത്തിൽ പ്ലസ് വണ്‍ കൊമേഴ്സ് സ്ട്രീമില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ മെയ് 11ന് മുമ്പ് സ്കൂള്‍ ഓഫീസുമായി ബന്ധപ്പെടണം.
രജിസ്ട്രേഷന് ഫോമുകള്‍ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 2വരെ സ്കൂള്‍ ഓഫീസില്‍ നിന്ന് വാങ്ങുകയോ ചെയ്യാം. പൂരിപ്പിച്ച രജിസ്ട്രേഷന് ഫോം മെയ് 11ന് ഉച്ചതിരിഞ്ഞ് 4ന് മുമ്പ് ഓഫീസില്‍ എത്തിക്കണം.
ഫോണ്‍: 0471-2441266. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

