തൃശൂർ പുത്തൻപള്ളിയിൽ പുതുതായി നിർമിച്ച മാതാപാത ശിൽപങ്ങളുടെ ആശീർവാദ കർമം നിർവഹിച്ചു. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ഒക്ടോബർ 30ന് വൈകിട്ട് 5.30ന് ദിവ്യബലിക്ക് ശേഷമായിരുന്നു ഔദ്യോഗിക ചടങ്ങുകൾ നടന്നത്. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി വർഷം കൂടിയാണ് എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ടായിരുന്നു.
ബസിലിക്കയ്ക്ക് ചുറ്റുമായി മരിയൻ വിശ്വാസികളുടെ ആത്മീയ ചൈതന്യം പൂർണ്ണമായും ഉണർത്തുന്ന രീതിയിലാണ് പുതിയ ശിൽപങ്ങൾ ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

