അമേരിക്കയിലെ വെസ്റ്റ് പാം ബീച്ചിലുണ്ടായ വിമാനാപകടത്തിൽ ഒൻപത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒരു റെസിഡൻഷ്യൽ ഏരിയയിലേക്ക് ബിസിനസ് ജെറ്റ് തകർന്നു വീഴുകയായിരുന്നുവെന്ന് യു.എസ്.
ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ പി. ഡഫി വ്യക്തമാക്കി.
ഇതൊരു വലിയ ദുരന്തമാണെന്ന് അദ്ദേഹം അനുശോചിച്ചു. ഓസ്റ്റിനിൽ നിന്നും ബഹാമാസിലേക്ക് പുറപ്പെട്ട
ലീയർജെറ്റ് 60 (Learjet 60) എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. ഉച്ചകഴിഞ്ഞ് 12:50-ഓടെയായിരുന്നു ദുരന്തമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അറിയിച്ചു.
തകരുന്നതിന് തൊട്ടുമുമ്പ് ജെറ്റ് വിമാനം അപകടത്തിൽ പെടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

