യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം. മലപ്പുറം പുൽപറ്റ പഞ്ചായത്തിലെ കാരപറമ്പിലെ ഓഫീസിലാണ് ചട്ടം ലംഘിച്ച് ക്ഷേമ പെൻഷൻ വിതരണം ചെയ്തത്.
പെൻഷൻ ഗുണഭോക്താക്കളെ യു.ഡി.എഫ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പണം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേത്യത്വത്തിലായിരുന്നു പെൻഷൻ വിതരണം നടന്നത്.
പെൻഷൻ വിതരണ ചുമതല പുൽപറ്റ സർവീസ് സഹകരണ ബാങ്കിന്. ഇന്ന് വൈകീട്ട് 7 മണിയോടെ കാരപറമ്പിൽ എത്താനായി പ്രദേശത്തെ കാരപറമ്പ് കൂട്ടം എന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് സന്ദേശം അയക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

