സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറിയായ സമൃദ്ധി SM 79 നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ഗൂർഖഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.
ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും സമ്മാനത്തുകയായി നൽകും.
ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിലെ സമ്മാനങ്ങൾ ഓരോ വീതം വ്യക്തികൾക്കാണ് ലഭിക്കുക. കൂടാതെ, നാലാം സമ്മാനമായ ഒരു ലക്ഷം രൂപ വീതം ആകെ 12 പേർക്കും സ്വന്തമാക്കാൻ സാധിക്കും.
വിവിധ വിഭാഗങ്ങളിലായി നിരവധി മറ്റ് സമ്മാനങ്ങളും ഈ നറുക്കെടുപ്പിലൂടെ നൽകുന്നുണ്ട്. നറുക്കെടുപ്പിന്റെ ഔദ്യോഗിക ഫലങ്ങൾ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

