വെളിയനാട് ഗുരുദേവ ക്ഷേത്രത്തിൽ വർണ്ണാഭമായ രഥഘോഷയാത്ര:
സ്വന്തം ലേഖകൻ
വെളിയനാട്: എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ വെളിയനാട് 2095 ശാഖയിലെ വിശ്വപ്രകാശം ഗുരുദേവക്ഷേത്രോത്സവത്തിന്റെ ഭാഗമായി രഥഘോഷയാത്ര നടത്തി. രഥഘോഷയാത്രയുടെഉൽഘാടന കർമ്മം യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു നിർവ്വഹിച്ചു.
ശാഖപ്രസിഡന്റ് എ ഡി സുരേഷ് അമ്പാട്ടു കുഴിയിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ പി കെ ജയകുമാർ, ശാഖാ സെക്രട്ടറി ബാബു വി ആർ, വൈസ് പ്രസിഡന്റ് പി എ തങ്കപ്പൻ,ബിനോയ് കെ ആർ,ബിനു വി വി, ശ്രീധരൻപുഞ്ചലായിൽ,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
റെജിമോൻ, സുമേഷ് എ ഡി, കൃഷ്ണൻകുട്ടി, സുനിൽ തങ്കപ്പൻ, വനിതാസംഘം നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

