കൽപറ്റയിൽ വീട് പൊളിച്ചു മാറ്റുന്ന ജോലികൾക്കിടയിൽ കോൺക്രീറ്റ് സ്ലാബ് ദേഹത്ത് പതിച്ച് യുവാവിന് ദാരുണാന്ത്യം. വയനാട് നെന്മേനി മാനിവയൽ കൊല്ലംപറമ്പിൽ ജസ്റ്റിൻ ജോഷി (30) ആണ് അപകടത്തിൽ മരണപ്പെട്ടത്.
ബുധനാഴ്ച രാവിലെ 11.15 ന് ആണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. കെട്ടിടം പൊളിക്കുന്നതിനിടെ അപ്രതീക്ഷിതമായി സ്ലാബ് ഇയാളുടെ മേൽ പതിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

