ഓർമപ്പെരുന്നാൾ 8നും 9നും
മേപ്പാടി ∙ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കീഴിൽ മാനിവയലിൽ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിച്ച കുരിശു പള്ളിയിൽ ഓർമപ്പെരുന്നാൾ 8, 9 തീയതികളിൽ ആഘോഷിക്കും. 8നു വൈകിട്ട് 4നു വികാരി എൻ.ഐ.ജോൺ കൊടി ഉയർത്തും.
ബീ-കീപ്പിങ് പരിശീലനം
കൽപറ്റ ∙ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന 6 മാസ ബീ-കീപ്പിങ് പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 30നും ഇടയിൽ പ്രായമുള്ളവർ 20ന് അകം Khadi.kerala.gov.in വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കണം.
9747321760. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

