
തൃശൂർ ജില്ലയിൽ ഇന്ന് (25-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗവേഷണത്തിന് അപേക്ഷിക്കാം: ചാലക്കുടി ∙പനമ്പിള്ളി സ്മാരക ഗവ. കോളജ് മലയാളം വിഭാഗത്തിൽ പിഎച്ച്ഡി എനി ടൈം ജോയ്നിങ് കാറ്റഗറിയിൽ ഗവേഷക ഒഴിവുണ്ട്. യുജിസി (ജെആർഎഫ്) പരീക്ഷ വിജയിച്ച ഗവേഷണ യോഗ്യതയുള്ളവർക്ക് 27 വരെ അപേക്ഷിക്കാം.അഭിമുഖം 28നു 10ന്. ഫോൺ: 0480 2701636, 9447293902.
അപേക്ഷിക്കാം
ചാലക്കുടി ∙പനമ്പിള്ളി സ്മാരക ഗവ. കോളജ് മലയാളം വിഭാഗത്തിൽ പിഎച്ച്ഡി എനി ടൈം ജോയ്നിങ് കാറ്റഗറിയിൽ ഗവേഷക ഒഴിവുണ്ട്. യുജിസി (ജെആർഎഫ്) പരീക്ഷ വിജയിച്ച ഗവേഷണ യോഗ്യതയുള്ളവർക്ക് 27 വരെ അപേക്ഷിക്കാം.അഭിമുഖം 28നു 10ന്. ഫോൺ: 0480 2701636, 9447293902.
വൈദ്യുതി മുടങ്ങും
തൃശൂർ ∙പാലിയം റോഡ്, പ്രസ് ക്ലബ് റോഡ്, വി.പി.എൻ ലൈൻ പരിസരങ്ങളിൽ ഇന്നു രാവിലെ 10 മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.