ചെറുതുരുത്തി∙ ഐഎസ്ആർഒയും ജ്യോതി എഞ്ചിനീയറിങ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പേസ് ഓൺ വീൽ എക്സിബിഷൻ ജ്യോതിയിൽ ആരംഭിച്ചു. വിഎസ്എസ് സി.
റിട്ട. അസോസിയേറ്റ് ഡയറക്ടർ ഡോക്ടർ അഷറഫ് എ .കെ.
എക്സിബിഷന്റെ ഉദ്ഘാടനം നിർവഹിച്ചു. എക്സിക്യൂട്ടീവ് മാനേജർ ഫാദർ ഡേവിഡ് നെറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
അക്കാദമിക് ഡയറക്ടർ റവ.
ഡോക്ടർ ജോസ് കണ്ണമ്പുഴ, പ്രിൻസിപ്പാൾ ഡോക്ടർ പി. സോജൻ ലാൽ, രജിസ്ട്രാർ ഡോക്ടർ വി.
എം. സേവിയർ, അസോസിയേറ്റ് പ്രൊഫസർ ഷൈനി, അസിസ്റ്റന്റ് പ്രൊഫസർ ജിനേഷ് തുടങ്ങിയവർ പ്രസംഗിച്ചു. എക്സിബിഷനിൽ ഒറിജിനൽറോക്കറ്റ് മോഡൽസ്, ലോഞ്ചിങ് വാഹനങ്ങൾ തുടങ്ങി ഇന്ത്യയുടെ ഇതുവരെ സ്പേയ്സിലേക്ക് അയച്ചിട്ടുള്ള റോക്കറ്റുകളുടെ മോഡലുകൾ എക്സിബിഷനിൽ ഉണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

