രക്തദാന ക്യാംപ്
പുത്തൻചിറ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാംപ് നടത്തി. പ്രിൻസിപ്പൽ റഞ്ചിൻ ജെ.പ്ലാക്കൽ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ടി.എസ്.ഷാജു, പിടിഎ വൈസ് പ്രസിഡന്റ് എ.വൈ.ഷബീർ, മെഡിക്കൽ ഓഫിസർ ഡോ.നേഹ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ എ.അജിത, കെ.ജി.സിന്ധു കുറുപ്പ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

