തൃശ്ശൂർ ∙ ജ്യോതി എൻജിനീയറിങ് കോളജിലെ എൻജിനീയേഴ്സ് ദിനാചരണം കേരള ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ എ.സി.കെ. നായർ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. സോജൻ ലാൽ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ അംഗം ശ്രീകുമാർ ബി.
മുഖ്യപ്രഭാഷണം നടത്തി. സിവിൽ വിഭാഗം മേധാവി ഡോ.
ആൽവിൻ വർഗീസ്, ഇലക്ട്രിക്കൽ വിഭാഗം മേധാവി ഡോ. ഷിജോഹ്, നീരജ പി.ജി, അന്ന ജോസഫ്, സുഹാസ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

