തിരുവനന്തപുരം ∙ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ ഒന്നാംവാർഡായ കഴക്കൂട്ടത്ത് ഡിസിസി ജനറൽ സെക്രട്ടറിയും യുഡിഎഫ് സ്ഥാനാർഥിയുമായ എം.എസ്. അനിലിനെതിരെ റിബലായി മത്സരിക്കുന്ന ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി വി.ലാലുവിനെ സംഘടനയിൽ നിലവിലുള്ള എല്ലാ പദവികളിൽ നിന്നും ഒഴിവാക്കുകയും സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരിക്കുന്നതായി ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ.
പ്രതാപൻ അറിയിച്ചു. വി.
ലാലുവിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ ഐഎൻടിയുസിയുമായി ബന്ധപ്പെട്ട ആരെങ്കിലും സഹകരിച്ചാൽ അവർക്കെതിരെയും സംഘടനാപരമായ നടപടികൾ സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

