വിഴിഞ്ഞം∙ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് നിന്നുള്ള 2 ട്രോളർ ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് പട്രോളിങ് സംഘം പിടികൂടി. രാമനാഥപുരം സ്വദേശി ആന്റണി, രാമേശ്വരം സ്വദേശി സെബാസ്റ്റ്യൻ എന്നിവരുടെ ട്രോളർ ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തതെന്ന് നടപടികൾക്കു നേതൃത്വം നൽകിയ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്.
രാജേഷ് അറിയിച്ചു. പട്രോളിങ് ബോട്ടു കൂടാതെ ഫിഷറീസ് വകുപ്പിന്റെ ധീര എന്ന വള്ളത്തിലുമായി മറൈൻ എൻഫോഴ്സ്മെന്റ് സിപിഒ എ.അനിൽ കുമാർ, ലൈഫ് ഗാർഡുമാരായ റോബർട്ട്, ജോണി, ജിനു, ബനാൻഷ്യസ്, ഡേവിഡ്സൺ ആന്റണി, അലിക്കണ്ണ്, ഹസ്സൻ കണ്ണ്, ഇമാമുദീൻ എന്നിവരുൾപ്പെട്ട
സംഘമാണ് ബോട്ടുകൾ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

