കടമ്മനിട്ട ∙ കടമ്മനിട്ട
സെന്റർ സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ അഖില ലോക സൺഡേ സ്കൂൾ ദിന റാലിയും സമ്മേളനവും നടത്തി. റവ.
ജെയിംസ് ഇടിക്കുള അധ്യക്ഷത വഹിച്ചു. കടമ്മനിട്ട
മാർത്തോമ്മാ പള്ളിയിൽ നടന്ന സമ്മേളനം ഡോ. റോയ്സ് മല്ലശ്ശേരി ഉദ്ഘാടനം ചെയ്തു.
സുലാൽ സാമൂവൽ, സാം മാത്യു, സൂസൻ എബ്രഹാം, റവ. ജിജി വി.
മാത്യു, റവ. ബി.
മാത്യു, റവ. സനോജ് ബാബു മാത്യു എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

