പത്തനംതിട്ട ∙ പത്തനംതിട്ട
ജില്ലാ ആശുപത്രിയിലെ നാല് ആംബുലൻസുകളും നിലവിൽ പ്രവർത്തന യോഗ്യമല്ല. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ ജില്ലാ ആശുപത്രിയിലാണ് രോഗികൾ ആംബുലൻസ് സേവനം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.
രോഗികൾക്ക് ആംബുലൻസ് സേവനം അടിയന്തരമായി ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം ആരോഗ്യമന്ത്രിക്ക് പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

