ഇന്ന്
∙ സംസ്ഥാനത്ത് പൊതുവേ പ്രസന്നമായ കാലാവസ്ഥ
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
ജോലി ഒഴിവ്|
പട്ടാമ്പി ∙ വാടാനാംകുറിശ്ശി ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അറബിക് തസ്തികയിലും ഓഫിസ് അറ്റൻഡന്റ് തസ്തികയിലും ഒഴിവുണ്ട്.
നാളെ രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നു പ്രധാനാധ്യാപിക അറിയിച്ചു. കൂറ്റനാട് ∙ നാഗലശ്ശേരി ഗവ.
ഹൈസ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 6നു രാവിലെ 10.30നു നടക്കും.
പത്തിരിപ്പാല ∙ ജിവിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 7ന് ഉച്ചകഴിഞ്ഞ് 2ന് നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

