കോഴിക്കോട് ∙ എംജിഎസ് ഹിസ്റ്ററി ഫൗണ്ടേഷൻ മലബാർ ക്രിസ്ത്യൻ കോളജ് ചരിത്ര വിഭാഗത്തിന്റെ സഹകരണത്തോടെ ‘വഞ്ഞേരി ഗ്രന്ഥവരി എന്ന ചരിത്ര ഉപദാനം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ‘വഞ്ഞേരി ഗ്രന്ഥവരിയും മധ്യകാല കേരളത്തിലെ സാമൂഹിക ജീവിതവും’ എന്ന വിഷയത്തിൽ ഡോ.
വി.വി.ഹരിദാസനും ‘വഞ്ഞേരി ഗ്രന്ഥവരി പഠനവും പൊരുളും’ എന്ന വിഷയത്തിൽ ഡോ. കെ.പി.രാജേഷും പ്രബന്ധങ്ങൾ അവതരിപ്പിച്ചു, ഡോ.
കെ.എ.എം.അൻവർ ഗവേഷണ ചർച്ചകൾക്ക് നേതൃത്വം വഹിച്ചു. ഡോ.
ഷിനോയ് ജെസിന്ത് സ്വാഗതം പറഞ്ഞു. ഡോ.
പി.വേണു അധ്യക്ഷത വഹിച്ചു. സതി രാമചന്ദ്രൻ, ഡോ.
എം.സി.വസിഷ്ഠ് എന്നിവർ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

