നേത്ര പരിശോധനക്യാംപ് നാളെ;
വടകര∙ വ്യാപാരി വ്യവസായി സമിതി, സൈമൺ കണ്ണാശുപത്രിയുമായി ചേർന്നു നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് നാളെ 10 മുതൽ 4 വരെ കുഞ്ഞിരാമൻ വക്കീൽ റോഡിലെ സൺഡേ മാർക്കറ്റിൽ നടക്കും. നഗരസഭ ഉപാധ്യക്ഷൻ പി.കെ.സതീശൻ ഉദ്ഘാടനം ചെയ്യും.
അഭിമുഖം 11ന്
ചക്കിട്ടപാറ∙ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ ഓവർസീയറെ നിയമിക്കുന്നു.
11ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ അഭിമുഖം. 9995284155.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

