
കോഴിക്കോട് ജില്ലയിൽ ഇന്ന് (08-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗതം നിരോധിച്ചു
വടകര∙ കടമേരി എംയുപി സ്കൂളിന് സമീപം കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ 15 മുതൽ ഇതുവഴി ഉള്ള വാഹന ഗതാഗതം നിരോധിക്കുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
റെയിൽവേ ഗേറ്റ് അടയ്ക്കും
കോഴിക്കോട് ∙ അറ്റകുറ്റപ്പണികൾക്കായി വെസ്റ്റ്ഹിൽ ചുങ്കം റെയിൽവേ ഗേറ്റും പൂക്കാട് റെയിൽവേ ഗേറ്റും ഇന്നു രാവിലെ 8 മുതൽ 10ന് വൈകിട്ട് ആറുവരെ അടച്ചിടും.