അയാട്ട കോഴ്സുകൾ: അപേക്ഷിക്കാം
കോഴിക്കോട് ∙ കൊച്ചി എയർപോർട്ടിന്റെ ഉപസ്ഥാപനമായ സിഐഎഎസ്എൽ അക്കാദമി ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) അംഗീകാരമുള്ള 4 പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അയാട്ട ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം, അയാട്ട
കാർഗോ ഇൻട്രൊഡക്ടറി പ്രോഗ്രാം,അയാട്ട എയർലൈൻ കസ്റ്റമർ സർവീസ്,അയാട്ട
പാസഞ്ചർ ഗ്രൗണ്ട് സർവീസസ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് www.ciasl.aero/academy എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 88480 00901.
അധ്യാപക നിയമനം
ബാലുശ്ശേരി ∙ മണ്ണാംപൊയിൽ ജിഎൽപി സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 2ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

