പന്തീരാങ്കാവ് ∙ കാൽ നൂറ്റാണ്ടിലധികമായി റോഡ് തകരലും അറ്റക്കുറ്റപ്പണിയും ഓട്ടയടച്ച് ടാർ ചെയ്യലും കൊണ്ട് ഗതാഗതം ദുരിതപൂർണമായ മാങ്കാവ്– കണ്ണിപറമ്പ റോഡിനു ശാപമോക്ഷം. റോഡ് പുനർനിർമാണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി ആയെന്ന് പി.ടി.എ.റഹീം എംഎൽഎ പറഞ്ഞു.
കോന്തനാരി മുതൽ പന്തീരാങ്കാവ് പെരുമണ്ണ കോട്ടായിതാഴം ജംക്ഷൻ വരെയാണ് ബിറ്റുമിൻ മെക്കാഡം ആൻഡ് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്നത്. കോട്ടായിതാഴം മുതൽ പള്ളിത്താഴം വരെ ആധുനിക ടാറിങ് മിശ്രിതമായ ബിഎംബിസി ചെയ്തു റോഡ് നവീകരിക്കും.
ഇതിന്റെ നടപടികൾ ആരംഭിച്ചതായും എംഎൽഎ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]